ഉൽപത്തി 8:11
ഉൽപത്തി 8:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രാവ് വൈകുന്നേരത്ത് അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 8 വായിക്കുകഉൽപത്തി 8:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സന്ധ്യയായപ്പോൾ പ്രാവ് മടങ്ങിവന്നു. അതിന്റെ ചുണ്ടിൽ ഒരു പച്ച ഒലിവില ഉണ്ടായിരുന്നു. അങ്ങനെ ഭൂമിയിൽനിന്നു വെള്ളമിറങ്ങി എന്നു നോഹ മനസ്സിലാക്കി.
പങ്ക് വെക്കു
ഉൽപത്തി 8 വായിക്കുകഉൽപത്തി 8:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രാവ് വൈകുന്നേരത്ത് അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽനിന്ന് വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 8 വായിക്കുക