ഉൽപത്തി 7:21
ഉൽപത്തി 7:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തിഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകല മനുഷ്യരും ചത്തുപോയി.
പങ്ക് വെക്കു
ഉൽപത്തി 7 വായിക്കുകഉൽപത്തി 7:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പക്ഷികൾ, കന്നുകാലികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ തുടങ്ങി എല്ലാ ജീവികളും മനുഷ്യരും ചത്തൊടുങ്ങി.
പങ്ക് വെക്കു
ഉൽപത്തി 7 വായിക്കുകഉൽപത്തി 7:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്ത് ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂമിയിൽ ജീവജാലമെല്ലാം, സകലമനുഷ്യരും ചത്തുപോയി.
പങ്ക് വെക്കു
ഉൽപത്തി 7 വായിക്കുക