ഉൽപത്തി 7:2
ഉൽപത്തി 7:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശുദ്ധിയുള്ള സകല മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഈരണ്ടും
പങ്ക് വെക്കു
ഉൽപത്തി 7 വായിക്കുകഉൽപത്തി 7:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വംശനാശം സംഭവിക്കാതിരിക്കാൻ ശുദ്ധിയുള്ള മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഏഴു ഇണകൾ വീതവും ശുദ്ധിയില്ലാത്തവയിൽനിന്ന് ആണും പെണ്ണുമായി ഒരു ഇണയും
പങ്ക് വെക്കു
ഉൽപത്തി 7 വായിക്കുകഉൽപത്തി 7:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴു വീതവും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഒന്ന് വീതവും
പങ്ക് വെക്കു
ഉൽപത്തി 7 വായിക്കുക