ഉൽപത്തി 6:9
ഉൽപത്തി 6:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.
പങ്ക് വെക്കു
ഉൽപത്തി 6 വായിക്കുകഉൽപത്തി 6:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നോഹയുടെ വംശപാരമ്പര്യം: നോഹ തന്റെ തലമുറയിലെ നീതിനിഷ്ഠനും നിഷ്കളങ്കനുമായ വ്യക്തിയായിരുന്നു. നോഹ ദൈവസാന്നിധ്യത്തിൽ ജീവിച്ചു.
പങ്ക് വെക്കു
ഉൽപത്തി 6 വായിക്കുകഉൽപത്തി 6:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നോഹയുടെ വംശചരിത്രം ഇതാണ്: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.
പങ്ക് വെക്കു
ഉൽപത്തി 6 വായിക്കുക