ഉൽപത്തി 6:19
ഉൽപത്തി 6:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകല ജീവികളിൽനിന്നും, സർവജഡത്തിൽനിന്നും തന്നെ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷയ്ക്കായിട്ടു പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.
പങ്ക് വെക്കു
ഉൽപത്തി 6 വായിക്കുകഉൽപത്തി 6:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്നോടൊപ്പം ജീവിച്ചിരിക്കേണ്ടതിന് സകല ജീവികളിൽനിന്നും, ഈരണ്ടെണ്ണത്തെ ആണും പെണ്ണുമായി പെട്ടകത്തിൽ പ്രവേശിപ്പിക്കണം.
പങ്ക് വെക്കു
ഉൽപത്തി 6 വായിക്കുകഉൽപത്തി 6:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സകല ജീവികളിൽനിന്നും, സർവ്വജഡത്തിൽനിന്നും തന്നെ, രണ്ടു വീതം നിന്നോടുകൂടെ ജീവരക്ഷയ്ക്കായിട്ട് പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.
പങ്ക് വെക്കു
ഉൽപത്തി 6 വായിക്കുക