ഉൽപത്തി 6:12
ഉൽപത്തി 6:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.
പങ്ക് വെക്കു
ഉൽപത്തി 6 വായിക്കുകഉൽപത്തി 6:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം ഭൂമിയുടെ അവസ്ഥ ദർശിച്ചു; അതു സർവത്ര വഷളായിരുന്നു. മനുഷ്യരെല്ലാം ദുർമാർഗികളായിത്തീർന്നിരുന്നു.
പങ്ക് വെക്കു
ഉൽപത്തി 6 വായിക്കുകഉൽപത്തി 6:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം ഭൂമിയെ നോക്കി, ഭൂമിയിൽ എല്ലായിടത്തും വഷളത്തം വ്യാപിച്ചു. മനുഷ്യർ എല്ലാവരും ജീവിതകാലം മുഴുവൻ വഷളത്തത്തിൽ ജീവിച്ചിരുന്നു.
പങ്ക് വെക്കു
ഉൽപത്തി 6 വായിക്കുക