ഉൽപത്തി 5:32 - Compare All Versions
ഉൽപത്തി 5:32 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നോഹയ്ക്ക് അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 5 MALOVBSIഉൽപത്തി 5:32 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അഞ്ഞൂറാമത്തെ വയസ്സിൽ നോഹയ്‍ക്കു ശേം, ഹാം, യാഫെത്ത് എന്നീ മൂന്നു പുത്രന്മാർ ജനിച്ചു.
പങ്ക് വെക്കു
ഉൽപത്തി 5 MALCLBSIഉൽപത്തി 5:32 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
നോഹയ്ക്ക് അഞ്ഞൂറു (500) വയസ്സായശേഷം നോഹ ശേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാരെ ജനിപ്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 5 IRVMALഉൽപത്തി 5:32 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നോഹെക്കു അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 5 വേദപുസ്തകംഉൽപത്തി 5:32 MCV (സമകാലിക മലയാളവിവർത്തനം)
നോഹയ്ക്കു 500 വയസ്സായതിനുശേഷം, ശേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാർ അദ്ദേഹത്തിന് ജനിച്ചു.
പങ്ക് വെക്കു
ഉൽപത്തി 5 MCV