ഉൽപത്തി 5:3
ഉൽപത്തി 5:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആദാമിനു നൂറ്റിമുപ്പതു വയസ്സായപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവനു ശേത്ത് എന്നു പേരിട്ടു.
പങ്ക് വെക്കു
ഉൽപത്തി 5 വായിക്കുകഉൽപത്തി 5:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നൂറ്റിമുപ്പതാമത്തെ വയസ്സായപ്പോൾ ആദാമിന് തന്റെ ഛായയിലും സാദൃശ്യത്തിലുമുള്ള ഒരു പുത്രൻ ജനിച്ചു.
പങ്ക് വെക്കു
ഉൽപത്തി 5 വായിക്കുകഉൽപത്തി 5:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആദാമിന് നൂറ്റിമുപ്പത് (130) വയസ്സായപ്പോൾ അവൻ തന്റെ സാദൃശ്യത്തിലും സ്വരൂപപ്രകാരം ഒരു മകന് ജന്മം നൽകി; അവനു ശേത്ത് എന്നു പേരിട്ടു.
പങ്ക് വെക്കു
ഉൽപത്തി 5 വായിക്കുക