ഉൽപത്തി 5:2
ഉൽപത്തി 5:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു.
പങ്ക് വെക്കു
ഉൽപത്തി 5 വായിക്കുകഉൽപത്തി 5:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആണും പെണ്ണുമായി അവിടുന്ന് അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിക്കുകയും സൃഷ്ടിച്ച നാളിൽ ആദാം എന്നു പേരു വിളിക്കുകയും ചെയ്തു.
പങ്ക് വെക്കു
ഉൽപത്തി 5 വായിക്കുകഉൽപത്തി 5:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കുകയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു.
പങ്ക് വെക്കു
ഉൽപത്തി 5 വായിക്കുക