ഉൽപത്തി 49:8
ഉൽപത്തി 49:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദായേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുകഉൽപത്തി 49:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദായേ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും; ശത്രുക്കളുടെ കഴുത്തിൽ നീ പിടിമുറുക്കും; നിന്റെ സഹോദരന്മാർ നിന്നെ നമസ്കരിക്കും.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുകഉൽപത്തി 49:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുക