ഉൽപത്തി 49:3
ഉൽപത്തി 49:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നെ.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുകഉൽപത്തി 49:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രൂബേൻ, നീ എന്റെ കടിഞ്ഞൂൽപുത്രൻ. എന്റെ ബലവും എന്റെ ശക്തിയുടെ ആദ്യഫലവും; ഊറ്റത്തിൽ നീ ഒന്നാമൻ.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുകഉൽപത്തി 49:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നെ.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുക