ഉൽപത്തി 49:27
ഉൽപത്തി 49:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബെന്യാമീൻ കടിച്ചു കീറുന്ന ചെന്നായ്; രാവിലെ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്ത് അവൻ കവർച്ച പങ്കിടും.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുകഉൽപത്തി 49:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്. രാവിലെമുതൽ അവൻ ഇരയെ ഭക്ഷിക്കുന്നു. വൈകിട്ട് ശേഷിച്ചതു പങ്കിടുന്നു.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുകഉൽപത്തി 49:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്; രാവിലെ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്ത് അവൻ കവർച്ച പങ്കിടും.”
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുക