ഉൽപത്തി 49:26
ഉൽപത്തി 49:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിൻ പിതാവിന്റെ അനുഗ്രഹങ്ങൾ എൻ ജനകന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ട് അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകയിലും വരും.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുകഉൽപത്തി 49:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ പിതാവിന്റെ അനുഗ്രഹങ്ങൾ ശാശ്വത ഗിരിനിരകളെക്കാൾ കരുത്തുറ്റതാണ്. അവ യോസേഫിന്റെ ശിരസ്സിൽ, സഹോദരന്മാരിൽ ഉൽക്കൃഷ്ടനായവന്റെ നെറുകയിൽ ആവസിക്കട്ടെ.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുകഉൽപത്തി 49:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എൻ പിതാവിന്റെ അനുഗ്രഹങ്ങൾ എൻ പൂര്‍വ്വ പിതാക്കന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരിൽ പ്രഭുവായവൻ്റെ നെറുകയിലും വരും.
പങ്ക് വെക്കു
ഉൽപത്തി 49 വായിക്കുക