ഉൽപത്തി 43:30
ഉൽപത്തി 43:30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സ് ഉരുകിയതുകൊണ്ട് അവൻ കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ച്, അറയിൽ ചെന്ന് അവിടെവച്ചു കരഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 43 വായിക്കുകഉൽപത്തി 43:30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ സഹോദരനെ കണ്ടപ്പോൾ വികാരഭരിതനായിത്തീർന്ന യോസേഫ് പെട്ടെന്ന് സ്വകാര്യമുറിയിൽ പ്രവേശിച്ചു കരഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 43 വായിക്കുകഉൽപത്തി 43:30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനുജനെ കണ്ടിട്ട് യോസേഫിന്റെ മനസ്സ് ഉരുകിയതുകൊണ്ട് അവൻ കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ച്, സ്വകാര്യമുറിയിൽചെന്ന് അവിടെവച്ചു കരഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 43 വായിക്കുക