ഉൽപത്തി 43:3
ഉൽപത്തി 43:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു യെഹൂദാ അവനോടു പറഞ്ഞത്: നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്ന് അദ്ദേഹം തീർച്ചയായും ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
ഉൽപത്തി 43 വായിക്കുകഉൽപത്തി 43:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദാ പറഞ്ഞു: “സഹോദരനെ കൂടാതെ വന്നാൽ നിങ്ങൾക്കിനി എന്നെ കാണാനാവുകയില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
പങ്ക് വെക്കു
ഉൽപത്തി 43 വായിക്കുകഉൽപത്തി 43:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് യെഹൂദാ അപ്പനോട് പറഞ്ഞത് “നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല“ എന്നു അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
ഉൽപത്തി 43 വായിക്കുക