ഉൽപത്തി 41:51
ഉൽപത്തി 41:51 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനമൊക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു.
പങ്ക് വെക്കു
ഉൽപത്തി 41 വായിക്കുകഉൽപത്തി 41:51 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എന്റെ സകല ദുരിതങ്ങളും എന്റെ പിതൃഭവനവും ഞാൻ മറക്കാൻ ദൈവം സഹായിച്ചു” എന്നു പറഞ്ഞുകൊണ്ട് കടിഞ്ഞൂൽപുത്രന് മനശ്ശെ എന്നു പേരിട്ടു.”
പങ്ക് വെക്കു
ഉൽപത്തി 41 വായിക്കുകഉൽപത്തി 41:51 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി” എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു.
പങ്ക് വെക്കു
ഉൽപത്തി 41 വായിക്കുക