ഉൽപത്തി 41:38
ഉൽപത്തി 41:38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഫറവോൻ തന്റെ ഭൃത്യന്മാരോട്: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 41 വായിക്കുകഉൽപത്തി 41:38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഫറവോ അവരോടു ചോദിച്ചു: “ഇതുപോലെ ദിവ്യചൈതന്യമുള്ള ഒരാളെ കണ്ടെത്താൻ കഴിയുമോ?”
പങ്ക് വെക്കു
ഉൽപത്തി 41 വായിക്കുകഉൽപത്തി 41:38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഫറവോൻ തന്റെ ഭൃത്യന്മാരോട്: “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുവനെ കണ്ടുകിട്ടുമോ?” എന്നു പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 41 വായിക്കുക