ഉൽപത്തി 41:34
ഉൽപത്തി 41:34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം.
പങ്ക് വെക്കു
ഉൽപത്തി 41 വായിക്കുകഉൽപത്തി 41:34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സമൃദ്ധിയുടെ ഏഴു വർഷങ്ങളിൽ രാജ്യത്തുണ്ടാകുന്ന വിളവുകളുടെ അഞ്ചിലൊന്നു ശേഖരിക്കാൻ ഉദ്യോഗസ്ഥന്മാരെയും നിയമിക്കണം.
പങ്ക് വെക്കു
ഉൽപത്തി 41 വായിക്കുകഉൽപത്തി 41:34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ നിയമിച്ച്, സമൃദ്ധിയുള്ള ഏഴു വർഷം മിസ്രയീം ദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം.
പങ്ക് വെക്കു
ഉൽപത്തി 41 വായിക്കുക