ഉൽപത്തി 40:5
ഉൽപത്തി 40:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മിസ്രയീംരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ ബദ്ധന്മാരായിരുന്ന രണ്ടു പേരും ഒരു രാത്രിയിൽതന്നെ വെവ്വേറെ അർഥമുള്ള ഓരോ സ്വപ്നം കണ്ടു.
പങ്ക് വെക്കു
ഉൽപത്തി 40 വായിക്കുകഉൽപത്തി 40:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തടവറയിൽ കഴിഞ്ഞിരുന്ന രാജാവിന്റെ പാനീയമേൽവിചാരകനും പാചകമേൽവിചാരകനും ഒരിക്കൽ ഓരോ സ്വപ്നം കണ്ടു. സ്വപ്നങ്ങൾക്ക് പ്രത്യേക അർഥവും ഉണ്ടായിരുന്നു.
പങ്ക് വെക്കു
ഉൽപത്തി 40 വായിക്കുകഉൽപത്തി 40:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മിസ്രയീം രാജാവിൻ്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ തടവുകാരായിരുന്ന രണ്ടുപേരും ഒരു രാത്രിയിൽ തന്നെ വേറെവേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടു.
പങ്ക് വെക്കു
ഉൽപത്തി 40 വായിക്കുക