ഉൽപത്തി 4:8
ഉൽപത്തി 4:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോട്: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്ത് അവനെ കൊന്നു.
പങ്ക് വെക്കു
ഉൽപത്തി 4 വായിക്കുകഉൽപത്തി 4:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നമുക്കു വയലിലേക്കു പോകാം” എന്നു കയീൻ സഹോദരനായ ഹാബെലിനോടു പറഞ്ഞു. വയലിൽവച്ച് കയീൻ സഹോദരനെ ആക്രമിച്ചു കൊന്നു.
പങ്ക് വെക്കു
ഉൽപത്തി 4 വായിക്കുകഉൽപത്തി 4:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോട് “നാം വയലിലേക്കു പോക” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനെതിരായി എഴുന്നേറ്റ് അവനെ കൊന്നു.
പങ്ക് വെക്കു
ഉൽപത്തി 4 വായിക്കുക