Skip to content
ബൈബിൾ ആപ്പ് ലോഗോ

ഉൽപത്തി 4:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

ഉൽപത്തി 4:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.

പങ്ക് വെക്കു
ഉൽപത്തി 4 MALOVBSI

ഉൽപത്തി 4:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഹവ്വാ വീണ്ടും ഒരു മകനെ പ്രസവിച്ചു. ഹാബെൽ എന്നായിരുന്നു അവന്റെ പേര്.

പങ്ക് വെക്കു
ഉൽപത്തി 4 MALCLBSI

ഉൽപത്തി 4:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

പിന്നെ അവൾ അവന്‍റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.

പങ്ക് വെക്കു
ഉൽപത്തി 4 മലയാളം

ഉൽപത്തി 4:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.

ഉൽപത്തി 4:2 MCV (സമകാലിക മലയാളവിവർത്തനം)

ഹവ്വാ വീണ്ടും ഗർഭംധരിച്ച് കയീന്റെ സഹോദരനായ ഹാബേലിനെ പ്രസവിച്ചു. ഹാബേൽ ആട്ടിടയനും കയീൻ നിലത്ത് പണിയെടുക്കുന്നവനും ആയിത്തീർന്നു.

പങ്ക് വെക്കു
ഉൽപത്തി 4 MCV