ഉൽപത്തി 39:23
ഉൽപത്തി 39:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ അവനോടുകൂടെ ഇരുന്ന് അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ട് അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹപ്രമാണി നോക്കിയില്ല.
പങ്ക് വെക്കു
ഉൽപത്തി 39 വായിക്കുകഉൽപത്തി 39:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോസേഫിനെ ചുമതല ഏല്പിച്ച ഒരു കാര്യത്തിലും കാരാഗൃഹാധിപൻ ഇടപെട്ടില്ല. സർവേശ്വരൻ യോസേഫിനോടൊപ്പം ഉണ്ടായിരുന്നു. അവന്റെ എല്ലാ പ്രവർത്തനങ്ങളും അവിടുന്നു സഫലമാക്കി.
പങ്ക് വെക്കു
ഉൽപത്തി 39 വായിക്കുകഉൽപത്തി 39:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ അവനോടുകൂടെ ഇരുന്ന് അവൻ ചെയ്ത സകലതും സഫലമാക്കിയതിനാൽ അവന്റെ അധീനതയിൽ ഉള്ള യാതൊന്നും കാരാഗൃഹപ്രമാണി നോക്കിയില്ല.
പങ്ക് വെക്കു
ഉൽപത്തി 39 വായിക്കുക