ഉൽപത്തി 38:3 - Compare All Versions

ഉൽപത്തി 38:3 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ഏർ എന്നു പേരിട്ടു.

പങ്ക് വെക്കു
ഉൽപത്തി 38 MALOVBSI

ഉൽപത്തി 38:3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവൾ ഒരു പുത്രനെ പ്രസവിച്ചു; യെഹൂദാ അവന് ഏർ എന്നു പേരിട്ടു.

പങ്ക് വെക്കു
ഉൽപത്തി 38 MALCLBSI

ഉൽപത്തി 38:3 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; യെഹൂദാ അവനു ഏർ എന്നു പേരിട്ടു.

പങ്ക് വെക്കു
ഉൽപത്തി 38 IRVMAL

ഉൽപത്തി 38:3 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവൾ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഏർ എന്നു പേരിട്ടു.

ഉൽപത്തി 38:3 MCV (സമകാലിക മലയാളവിവർത്തനം)

അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു, ആ മകന് ഏർ എന്നു പേരിട്ടു.

പങ്ക് വെക്കു
ഉൽപത്തി 38 MCV