ഉൽപത്തി 32:27
ഉൽപത്തി 32:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ പേർ എന്ത് എന്ന് അവൻ അവനോടു ചോദിച്ചതിന്: യാക്കോബ് എന്ന് അവൻ പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 32 വായിക്കുകഉൽപത്തി 32:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അദ്ദേഹം ചോദിച്ചു: “നിന്റെ പേരെന്താണ്?” “യാക്കോബ്” എന്ന് മറുപടി പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 32 വായിക്കുകഉൽപത്തി 32:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നിന്റെ പേർ എന്ത്?” എന്നു അവൻ അവനോട് ചോദിച്ചു. അതിന്: “യാക്കോബ്” എന്നു അവൻ പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 32 വായിക്കുക