ഉൽപത്തി 3:11 - Compare All Versions
ഉൽപത്തി 3:11 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നീ നഗ്നനെന്നു നിന്നോട് ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്ന് അവൻ ചോദിച്ചു.
പങ്ക് വെക്കു
ഉൽപത്തി 3 MALOVBSIഉൽപത്തി 3:11 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“നീ നഗ്നനെന്നു നിന്നോട് ആരു പറഞ്ഞു? തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷത്തിന്റെ ഫലം നീ തിന്നുവോ?” മനുഷ്യൻ പറഞ്ഞു
പങ്ക് വെക്കു
ഉൽപത്തി 3 MALCLBSIഉൽപത്തി 3:11 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
“നീ നഗ്നനെന്നു നിന്നോട് ആര്‍ പറഞ്ഞു? തിന്നരുതെന്ന് ഞാൻ നിന്നോട് കല്പിച്ച വൃക്ഷഫലം നീ തിന്നുവോ?“ എന്നു ദൈവം ചോദിച്ചു.
പങ്ക് വെക്കു
ഉൽപത്തി 3 IRVMALഉൽപത്തി 3:11 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു.
പങ്ക് വെക്കു
ഉൽപത്തി 3 വേദപുസ്തകംഉൽപത്തി 3:11 MCV (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ദൈവം, “നീ നഗ്നനെന്നു നിന്നോട് ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കൽപ്പിച്ച വൃക്ഷത്തിൽനിന്നു നീ ഭക്ഷിച്ചോ?” എന്നു ചോദിച്ചു.
പങ്ക് വെക്കു
ഉൽപത്തി 3 MCV