ഉൽപത്തി 25:30
ഉൽപത്തി 25:30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഏശാവ് യാക്കോബിനോട്: ആ ചുവന്ന പായസം കുറെ എനിക്ക് തരേണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ട് അവന് എദോം (ചുവന്നവൻ) എന്നു പേരായി.
പങ്ക് വെക്കു
ഉൽപത്തി 25 വായിക്കുകഉൽപത്തി 25:30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏശാവ് യാക്കോബിനോടു പറഞ്ഞു: “ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു. ഈ ചുവന്ന പായസത്തിൽ കുറെ എനിക്കു തരാമോ?” അതുകൊണ്ട് അവന് എദോം എന്നു പേരുണ്ടായി.
പങ്ക് വെക്കു
ഉൽപത്തി 25 വായിക്കുകഉൽപത്തി 25:30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഏശാവ് യാക്കോബിനോട്: “ആ ചുവന്ന പായസം കുറെ എനിക്ക് തരേണം; ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവനു ഏദോം (ചുവന്നവൻ) എന്നു പേരായി.
പങ്ക് വെക്കു
ഉൽപത്തി 25 വായിക്കുക