ഉൽപത്തി 24:50
ഉൽപത്തി 24:50 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ ലാബാനും ബെഥൂവേലും: ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാൻ ഞങ്ങൾക്കു കഴികയില്ല.
പങ്ക് വെക്കു
ഉൽപത്തി 24 വായിക്കുകഉൽപത്തി 24:50 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഇതു സർവേശ്വരന്റെ ഇഷ്ടമാണല്ലോ; ഞങ്ങൾ ഇതിനെപ്പറ്റി മറ്റെന്താണു പറയുക എന്നു ലാബാനും ബെഥൂവേലും ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 24 വായിക്കുകഉൽപത്തി 24:50 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ ലാബാനും ബെഥൂവേലും: “ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയുവാൻ ഞങ്ങൾക്കു കഴിയുകയില്ല.
പങ്ക് വെക്കു
ഉൽപത്തി 24 വായിക്കുക