ഉൽപത്തി 22:14
ഉൽപത്തി 22:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അബ്രാഹാം ആ സ്ഥലത്തിനു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവതത്തിൽ അവൻ പ്രത്യക്ഷനാകും എന്ന് ഇന്നുവരെയും പറഞ്ഞുവരുന്നു.
പങ്ക് വെക്കു
ഉൽപത്തി 22 വായിക്കുകഉൽപത്തി 22:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്രഹാം ആ സ്ഥലത്തിനു യാഹ്വേയിരെ എന്നു പേരിട്ടു. “സർവേശ്വരന്റെ പർവതത്തിൽ അവിടുന്നു ദർശനം അരുളും എന്ന് ഒരു ചൊല്ല് ഇങ്ങനെയുണ്ടായി.
പങ്ക് വെക്കു
ഉൽപത്തി 22 വായിക്കുകഉൽപത്തി 22:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അബ്രാഹാം ആ സ്ഥലത്തിന് യഹോവ യിരേ എന്നു പേരിട്ടു. “യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും” എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.
പങ്ക് വെക്കു
ഉൽപത്തി 22 വായിക്കുക