ഉൽപത്തി 22:12
ഉൽപത്തി 22:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബാലന്റെമേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്ന് അവൻ അരുളിച്ചെയ്തു.
പങ്ക് വെക്കു
ഉൽപത്തി 22 വായിക്കുകഉൽപത്തി 22:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൂതൻ പറഞ്ഞു: “ബാലന്റെമേൽ കൈവയ്ക്കരുത്; അവനെ ഒന്നും ചെയ്യരുത്. നിന്റെ ഭക്തി എനിക്കു ബോധ്യമായിരിക്കുന്നു. ഏകപുത്രനെ തരാൻ നീ മടിച്ചില്ലല്ലോ.”
പങ്ക് വെക്കു
ഉൽപത്തി 22 വായിക്കുകഉൽപത്തി 22:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ബാലന്റെമേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു” എന്നു അവിടുന്ന് അരുളിച്ചെയ്തു.
പങ്ക് വെക്കു
ഉൽപത്തി 22 വായിക്കുക