ഉൽപത്തി 22:11 - Compare All Versions
ഉൽപത്തി 22:11 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്ന് അവൻ പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 22 MALOVBSIഉൽപത്തി 22:11 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
തൽക്ഷണം ഒരു ദൈവദൂതൻ ആകാശത്തുനിന്ന് “അബ്രഹാമേ, അബ്രഹാമേ” എന്നു വിളിച്ചു. “അടിയൻ ഇതാ” അബ്രഹാം മറുപടി പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 22 MALCLBSIഉൽപത്തി 22:11 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: “അബ്രാഹാമേ, അബ്രാഹാമേ,” എന്നു വിളിച്ചു; “ഞാൻ ഇതാ,” എന്നു അവൻ പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 22 IRVMALഉൽപത്തി 22:11 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 22 വേദപുസ്തകംഉൽപത്തി 22:11 MCV (സമകാലിക മലയാളവിവർത്തനം)
എന്നാൽ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്, “അബ്രാഹാമേ, അബ്രാഹാമേ,” എന്നു വിളിച്ചു. “ഞാൻ ഇതാ.” അദ്ദേഹം വിളികേട്ടു.
പങ്ക് വെക്കു
ഉൽപത്തി 22 MCV