ഉൽപത്തി 21:19
ഉൽപത്തി 21:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 21 വായിക്കുകഉൽപത്തി 21:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം അവളുടെ കണ്ണുകൾ തുറന്നു; അവൾ ഒരു നീരുറവ കണ്ടു; അവൾ ചെന്നു തോൽസഞ്ചിയിൽ വെള്ളം നിറച്ചു ബാലനു കുടിക്കാൻ കൊടുത്തു.
പങ്ക് വെക്കു
ഉൽപത്തി 21 വായിക്കുകഉൽപത്തി 21:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം അവളുടെ കണ്ണ് തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 21 വായിക്കുക