ഉൽപത്തി 21:16
ഉൽപത്തി 21:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൾ പോയി അതിനെതിരേ ഒരു അമ്പിൻപാടു ദൂരത്തിരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞ് എതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 21 വായിക്കുകഉൽപത്തി 21:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘കുഞ്ഞു മരിക്കുന്നതു കാണാൻ എനിക്കു കരുത്തില്ല’ എന്നു പറഞ്ഞ് അവൾ ഒരു കല്ലേറു ദൂരം ചെന്ന് കുട്ടിയുടെ എതിർവശത്തേക്കു തിരിഞ്ഞിരുന്ന് ഉറക്കെ കരഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 21 വായിക്കുകഉൽപത്തി 21:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൾ പോയി അതിനെതിരെ ഒരു അമ്പെയ്ത്തു ദൂരത്തിരുന്നു; കുട്ടിയുടെ മരണം എനിക്ക് കാണണ്ടാ എന്നു പറഞ്ഞ് എതിരെ ഇരുന്ന് ഉറക്കെ കരഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 21 വായിക്കുക