ഉൽപത്തി 20:4
ഉൽപത്തി 20:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ അബീമേലെക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ?
പങ്ക് വെക്കു
ഉൽപത്തി 20 വായിക്കുകഉൽപത്തി 20:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബീമേലെക്ക് അതുവരെ അവളെ പ്രാപിച്ചിരുന്നില്ല; രാജാവു പറഞ്ഞു: “സർവേശ്വരാ, നിർദോഷികളായ ഒരു ജനതയെ അവിടുന്നു സംഹരിക്കുമോ?
പങ്ക് വെക്കു
ഉൽപത്തി 20 വായിക്കുകഉൽപത്തി 20:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: “കർത്താവേ, നീതിയുള്ള ജനതയെയും അങ്ങ് കൊല്ലുമോ
പങ്ക് വെക്കു
ഉൽപത്തി 20 വായിക്കുക