ഉൽപത്തി 2:17
ഉൽപത്തി 2:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും.
പങ്ക് വെക്കു
ഉൽപത്തി 2 വായിക്കുകഉൽപത്തി 2:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവ് നല്കുന്ന വൃക്ഷത്തിന്റെ ഫലം നീ തിന്നരുത്. അതു തിന്നുന്ന നാളിൽ നീ നിശ്ചയമായും മരിക്കും.”
പങ്ക് വെക്കു
ഉൽപത്തി 2 വായിക്കുകഉൽപത്തി 2:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ നിശ്ചയമായി മരിക്കും.”
പങ്ക് വെക്കു
ഉൽപത്തി 2 വായിക്കുക