ഉൽപത്തി 19:11
ഉൽപത്തി 19:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാർക്ക് ആബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ട് അവർ വാതിൽ തപ്പി നടന്നു വിഷമിച്ചു.
പങ്ക് വെക്കു
ഉൽപത്തി 19 വായിക്കുകഉൽപത്തി 19:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് പുറത്തുനിന്ന ജനത്തിനെല്ലാം അന്ധത വരുത്തി. അവർ വാതിൽ തപ്പി നടന്നു കുഴഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 19 വായിക്കുകഉൽപത്തി 19:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാർക്ക് ആബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ട് അവർ വാതിൽ തപ്പിനടന്നു വിഷമിച്ചു.
പങ്ക് വെക്കു
ഉൽപത്തി 19 വായിക്കുക