ഉൽപത്തി 14:20
ഉൽപത്തി 14:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു.
പങ്ക് വെക്കു
ഉൽപത്തി 14 വായിക്കുകഉൽപത്തി 14:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ചുതന്ന അത്യുന്നതനായ ദൈവം വാഴ്ത്തപ്പെടട്ടെ.” അബ്രാം മല്ക്കിസെദെക്കിന് എല്ലാറ്റിന്റെയും ദശാംശം നല്കി.
പങ്ക് വെക്കു
ഉൽപത്തി 14 വായിക്കുകഉൽപത്തി 14:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ ശത്രുക്കളെ നിന്റെ കയ്യിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. മൽക്കീസേദെക്കിന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു.
പങ്ക് വെക്കു
ഉൽപത്തി 14 വായിക്കുക