ഉൽപത്തി 1:6
ഉൽപത്തി 1:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം: വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിനും വെള്ളത്തിനും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 1 വായിക്കുകഉൽപത്തി 1:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജലത്തെ വേർതിരിക്കുവാൻ “ജലമധ്യത്തിൽ ഒരു വിതാനമുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 1 വായിക്കുകഉൽപത്തി 1:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം: “വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അത് വെള്ളത്തിനും വെള്ളത്തിനും തമ്മിൽ വേർതിരിവായിരിക്കട്ടെ” എന്നു കല്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 1 വായിക്കുക