ഉൽപത്തി 1:2
ഉൽപത്തി 1:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു.
പങ്ക് വെക്കു
ഉൽപത്തി 1 വായിക്കുകഉൽപത്തി 1:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂമി രൂപരഹിതവും ശൂന്യവും ആയിരുന്നു. ആഴത്തിന്മീതെ എങ്ങും അന്ധകാരം നിറഞ്ഞിരുന്നു. ദിവ്യചൈതന്യം ജലത്തിന്മീതെ വ്യാപരിച്ചുകൊണ്ടിരുന്നു.
പങ്ക് വെക്കു
ഉൽപത്തി 1 വായിക്കുകഉൽപത്തി 1:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
പങ്ക് വെക്കു
ഉൽപത്തി 1 വായിക്കുക