ഉൽപത്തി 1:12 - Compare All Versions

ഉൽപത്തി 1:12 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഭൂമിയിൽനിന്നു പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു.

പങ്ക് വെക്കു
ഉൽപത്തി 1 MALOVBSI

ഉൽപത്തി 1:12 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും ഭൂമിയിലുണ്ടായി. അവ നല്ലതെന്നു ദൈവം കണ്ടു.

പങ്ക് വെക്കു
ഉൽപത്തി 1 MALCLBSI

ഉൽപത്തി 1:12 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ഭൂമിയിൽനിന്നു പുല്ലും അതത് തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു.

പങ്ക് വെക്കു
ഉൽപത്തി 1 IRVMAL

ഉൽപത്തി 1:12 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.

ഉൽപത്തി 1:12 MCV (സമകാലിക മലയാളവിവർത്തനം)

ഭൂമി അതതുതരം വിത്തുള്ള സസ്യജാലങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിച്ചു. നല്ലത് എന്നു ദൈവം കണ്ടു.

പങ്ക് വെക്കു
ഉൽപത്തി 1 MCV