ഗലാത്യർ 6:15
ഗലാത്യർ 6:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പരിച്ഛേദനയല്ല അഗ്രചർമവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
പങ്ക് വെക്കു
ഗലാത്യർ 6 വായിക്കുകഗലാത്യർ 6:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുവൻ പരിച്ഛേദനകർമത്തിനു വിധേയനാകട്ടെ, വിധേയനാകാതിരിക്കട്ടെ അതിൽ അർഥമൊന്നുമില്ല. ഒരുവൻ പുതിയ സൃഷ്ടിയായിത്തീരുന്നതാണു പ്രധാനം.
പങ്ക് വെക്കു
ഗലാത്യർ 6 വായിക്കുകഗലാത്യർ 6:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
പങ്ക് വെക്കു
ഗലാത്യർ 6 വായിക്കുക