ഗലാത്യർ 6:10
ഗലാത്യർ 6:10 സമകാലിക മലയാളവിവർത്തനം (MCV)
അതുകൊണ്ട്, അവസരം ലഭിക്കുമ്പോഴെല്ലാം എല്ലാ മനുഷ്യർക്കും നമ്മൾ നന്മ ചെയ്യുന്നവരാകണം; പ്രത്യേകിച്ച് വിശ്വാസകുടുംബങ്ങളിലെ അംഗങ്ങളോട്.
പങ്ക് വെക്കു
ഗലാത്യർ 6 വായിക്കുകഗലാത്യർ 6:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക.
പങ്ക് വെക്കു
ഗലാത്യർ 6 വായിക്കുകഗലാത്യർ 6:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് എല്ലാവർക്കും വിശിഷ്യ സഹവിശ്വാസികൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം നന്മചെയ്യണം; വിശ്വാസികളായ നാമെല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണല്ലോ.
പങ്ക് വെക്കു
ഗലാത്യർ 6 വായിക്കുകഗലാത്യർ 6:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്ക.
പങ്ക് വെക്കു
ഗലാത്യർ 6 വായിക്കുക