ഗലാത്യർ 5:22
ഗലാത്യർ 5:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത
പങ്ക് വെക്കു
ഗലാത്യർ 5 വായിക്കുകഗലാത്യർ 5:22-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, വിനയം, ആത്മനിയന്ത്രണം ഇവയാണ്. ഇവയ്ക്കെതിരെ ഒരു നിയമവുമില്ല.
പങ്ക് വെക്കു
ഗലാത്യർ 5 വായിക്കുകഗലാത്യർ 5:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത
പങ്ക് വെക്കു
ഗലാത്യർ 5 വായിക്കുകഗലാത്യർ 5:22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത
പങ്ക് വെക്കു
ഗലാത്യർ 5 വായിക്കുക