ഗലാത്യർ 4:30
ഗലാത്യർ 4:30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തിരുവെഴുത്തോ എന്തു പറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.
പങ്ക് വെക്കു
ഗലാത്യർ 4 വായിക്കുകഗലാത്യർ 4:30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ വേദഗ്രന്ഥം എന്താണു പറയുന്നത്? “ദാസിയെയും അവളുടെ മകനെയും പറഞ്ഞയയ്ക്കുക; സ്വതന്ത്രയുടെ പുത്രനെപ്പോലെ ദാസിയുടെ മകൻ പിതൃസ്വത്തിന് അവകാശിയല്ലല്ലോ.”
പങ്ക് വെക്കു
ഗലാത്യർ 4 വായിക്കുകഗലാത്യർ 4:30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തിരുവെഴുത്തോ എന്ത് പറയുന്നു? ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.
പങ്ക് വെക്കു
ഗലാത്യർ 4 വായിക്കുക