ഗലാത്യർ 4:3
ഗലാത്യർ 4:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുപോലെ നാമും ശിശുക്കൾ ആയിരുന്നപ്പോൾ ലോകത്തിന്റെ ആദിപാഠങ്ങളിൻകീഴ് അടിമപ്പെട്ടിരുന്നു.
പങ്ക് വെക്കു
ഗലാത്യർ 4 വായിക്കുകഗലാത്യർ 4:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുപോലെതന്നെ നാം ആത്മീയപക്വത പ്രാപിക്കുന്നതുവരെ, പ്രപഞ്ചത്തിന്റെ ബാലപാഠങ്ങൾക്ക് അടിമകളായിരുന്നു.
പങ്ക് വെക്കു
ഗലാത്യർ 4 വായിക്കുകഗലാത്യർ 4:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുപോലെ നാമും ശിശുക്കൾ ആയിരുന്നപ്പോൾ പ്രപഞ്ചത്തിൻ്റെ ആദി പാഠങ്ങളിൽ അടിമപ്പെട്ടിരുന്നു.
പങ്ക് വെക്കു
ഗലാത്യർ 4 വായിക്കുക