ഗലാത്യർ 4:24
ഗലാത്യർ 4:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ അത്രേ; ഒന്നു സീനായിമലയിൽനിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗാർ.
പങ്ക് വെക്കു
ഗലാത്യർ 4 വായിക്കുകഗലാത്യർ 4:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മേല്പറഞ്ഞ കാര്യങ്ങൾ ഒരു ഉദാഹരണം എന്ന നിലയിൽ മനസ്സിലാക്കേണ്ടതാണ്. ആ രണ്ടു സ്ത്രീകൾ രണ്ട് ഉടമ്പടികളെ പ്രതിനിധാനം ചെയ്യുന്നു.
പങ്ക് വെക്കു
ഗലാത്യർ 4 വായിക്കുകഗലാത്യർ 4:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇത് സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു ഉടമ്പടികൾ അത്രേ; ഒന്ന് സീനായ് മലയിൽനിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അത് ഹാഗർ.
പങ്ക് വെക്കു
ഗലാത്യർ 4 വായിക്കുക