ഗലാത്യർ 4:22
ഗലാത്യർ 4:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നോടു പറവിൻ. അബ്രാഹാമിനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്ന് എഴുതിയിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
ഗലാത്യർ 4 വായിക്കുകഗലാത്യർ 4:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടെ കാണുന്നത് ശ്രദ്ധിക്കുക: അബ്രഹാമിന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. ഒരാൾ അടിമസ്ത്രീയിൽ ജനിച്ചവനും, അപരൻ സ്വതന്ത്രയായ സ്വഭാര്യയിൽ ജനിച്ചവനും.
പങ്ക് വെക്കു
ഗലാത്യർ 4 വായിക്കുകഗലാത്യർ 4:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അബ്രാഹാമിന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസിയാൽ, ഒരുവൻ സ്വതന്ത്രയാൽ എന്നു എഴുതിയിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
ഗലാത്യർ 4 വായിക്കുക