ഗലാത്യർ 3:9
ഗലാത്യർ 3:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ വിശ്വാസികൾ, വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.
പങ്ക് വെക്കു
ഗലാത്യർ 3 വായിക്കുകഗലാത്യർ 3:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്രഹാം വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു; അതുപോലെ വിശ്വസിക്കുന്ന എല്ലാവരും വിശ്വാസിയായ അബ്രഹാമിനോടൊപ്പം അനുഗ്രഹിക്കപ്പെടും.
പങ്ക് വെക്കു
ഗലാത്യർ 3 വായിക്കുകഗലാത്യർ 3:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ വിശ്വാസമുള്ളവർ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.
പങ്ക് വെക്കു
ഗലാത്യർ 3 വായിക്കുക