ഗലാത്യർ 2:8
ഗലാത്യർ 2:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പത്രൊസിനു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്ക് അഗ്രചർമക്കാരുടെ ഇടയിലെ സുവിശേഷഘോഷണം ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും
പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുകഗലാത്യർ 2:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പത്രോസിൽ വ്യാപരിച്ച ദൈവശക്തി അദ്ദേഹത്തെ യെഹൂദന്മാരുടെ അപ്പോസ്തോലനാക്കി. ആ ശക്തിയുടെ വ്യാപാരം തന്നെയാണ് എന്നെ വിജാതീയരുടെ അപ്പോസ്തോലൻ ആക്കിയത്.
പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുകഗലാത്യർ 2:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പത്രൊസിന് പരിച്ഛേദനക്കാരോട് സുവിശേഷം ഘോഷിക്കേണ്ടതുപോലെ എന്നെ അഗ്രചർമ്മക്കാരോട് സുവിശേഷം ഘോഷിക്കുവാൻ ഭരമേല്പിച്ചിരിക്കുന്നു എന്നു അവർ കാണുകയും
പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുക