ഗലാത്യർ 2:18
ഗലാത്യർ 2:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ പൊളിച്ചതു വീണ്ടും പണിതാൽ ഞാൻ ലംഘനക്കാരൻ എന്ന് എന്നെത്തന്നെ തെളിയിക്കുന്നു.
പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുകഗലാത്യർ 2:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ഇടിച്ചുപൊളിച്ചതു ഞാൻ തന്നെ വീണ്ടും കെട്ടിപ്പടുക്കുന്നെങ്കിൽ ഞാൻ നിയമലംഘനക്കാരൻ എന്നു സ്വയം തെളിയിക്കുകയാണ്.
പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുകഗലാത്യർ 2:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ പൊളിച്ചുമാറ്റിയ ന്യായപ്രമാണത്തിലെ എന്റെ ആശ്രയത്തെ വീണ്ടും പണിതുവന്നാൽ, ഞാൻ എന്നെത്തന്നെ നിയമലംഘിയായി കാണിക്കുന്നു.
പങ്ക് വെക്കു
ഗലാത്യർ 2 വായിക്കുക