ഗലാത്യർ 1:23
ഗലാത്യർ 1:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മുമ്പേ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പേ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു
പങ്ക് വെക്കു
ഗലാത്യർ 1 വായിക്കുകഗലാത്യർ 1:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നമ്മെ പീഡിപ്പിച്ചു വന്നിരുന്ന ആ മനുഷ്യൻ, താൻ നിർമാർജനം ചെയ്യുവാൻ ശ്രമിച്ച വിശ്വാസത്തെപ്പറ്റി ഇപ്പോൾ പ്രസംഗിക്കുന്നു” എന്ന് അവർ കേട്ടു. അങ്ങനെ ഞാൻ നിമിത്തം അവർ ദൈവത്തെ സ്തുതിച്ചു.
പങ്ക് വെക്കു
ഗലാത്യർ 1 വായിക്കുകഗലാത്യർ 1:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ തകർത്ത വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്നു മാത്രം
പങ്ക് വെക്കു
ഗലാത്യർ 1 വായിക്കുക